എന്റെ സ്വപ്നങ്ങൾക്ക്മഴവില്ലഴകേകിയവളേ........, ഈ വിരൽത്തുമ്പിൽവരികളായൊന്നുപുനർജ്ജനിക്കൂ....
Friday, 19 February 2016
ഇനിയൊരു ജന്മമുണ്ടെങ്കിൽ,,, മലരായി നീ വീണ്ടും പൂക്കുമെങ്കിൽ,, എനിക്കൊരു കരിവണ്ടാകണം... നിനക്ക് ചുറ്റും പാറിപ്പറന്നു തീർക്കണം,,, ഒരു ജന്മമെങ്കിലും .........
ഇന്നലകളിലെന്നോ എഴുതി തുടങ്ങിയതുനിന്നെക്കുറിച്ചായിരുന്നു... ഇന്നെന്നെഎഴുതാൻപ്രേരിപ്പിക്കുന്നതും നിന്റെ ഓർമ്മകൾ ..!
ഈ വിരൽത്തുമ്പിലൂടെ ആ സ്വപ്നങ്ങൾക്കിവിടെ പുനർജ്ജനിക്കാനാവട്ടെ.....