skip to main |
skip to sidebar
Saturday, 19 March 2016
ക്ഷമിക്കണം ...
വായിച്ചു വളരാത്തോണ്ട് ചുരുങ്ങിപ്പോയതാണ് ഈയുള്ളവന്റെ നിഘണ്ടു....
എന്നാൽ കഴിയുന്ന പോലെ,
"നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾ" ഞാനിവിടെ കുറിച്ച് വെക്കാം....
എന്റെ വരികളിൽ ,നിന്റെ കണ്ണുനീർ പടരാതെ നോക്കാം...
എന്റെരക്തം,
ഇവിടൊക്കെ തളംകെട്ടിക്കിടന്നേക്കാം...
കണ്ണടച്ചേക്കണം....,
കണ്ടില്ലാന്നു നടിച്ചോണം.....!

0 comments:
Post a Comment